തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടവുമായി ബന്ധപ്പെട്ട തന്റെ മുന്‍ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയുമായി മുന്‍ ഡിജിപിയും ശാസ്ത്രമംഗലത്തെ ബിജെപി സ്ഥാനാര്‍ത്ഥിയമായ ആര്‍ ശ്രീലേഖ.
'കാവി'വിശ്വാസികൾക്ക് പറ്റിയ 'കപട'വിശ്വാസി: ശ്രീലേഖയ്ക്ക് എതിരെ കോണ്‍ഗ്രസ്
പേടി തോന്നുന്നവരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു. നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ പറഞ്ഞ കാര്യം ഇപ്പോള്‍ പൊക്കിപ്പിടിച്ചുവരികയാണെന്ന് ശ്രീലേഖ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാര്യരും മണക്കാട് സുരേഷുമായിരുന്നു ശ്രീലേഖയ്‌ക്കെതിരെ രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
