മലപ്പുറം: പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടതിന് പിന്നാലെ ടിഎംസി നേതൃത്വത്തിന് അൻവർ നേരത്തെ നൽകിയ കത്ത് പുറത്ത്.
എംഎൽഎമാർ അടക്കം കേരളത്തിലെ മുതിർന്ന നേതാക്കൾ തൃണമൂൽ കോൺഗ്രസിൽ എത്തുമെന്ന് അൻവർ അവകാശപ്പെട്ട കത്താണ് പുറത്ത് വന്നിരിക്കുന്നത്.
യു.പ്രതിഭ, കോവൂർ കുഞ്ഞുമോൻ, കെ.പി.മോഹനൻ, കെ.കെ.രമ എന്നിവരടക്കം അഞ്ച് എംഎൽഎമാർ തൃണമൂലിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അൻവർ ടിഎംസി നേതൃത്വത്തിന് നൽകിയ കത്തിൽ പറയുന്നത്.
പി.വി.അൻവർ നേരത്തെ നൽകിയ കത്ത് തൃണമൂൽ കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
