യുഡിഎഫിലെടുത്തില്ലെങ്കിൽ നിലമ്പൂരിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി പിവി അൻവർ

MAY 27, 2025, 12:20 AM

നിലമ്പൂര്‍: യുഡിഎഫിൽ എടുക്കുന്നതിന് മുൻപേ പിവി അൻവർ പാർട്ടിക്ക് തലവേദനയാകുകയാണ്. 

യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കുമെന്ന് കട്ടായം പറയുകയാണ് പിവി അന്‍വര്‍.

തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് രണ്ട് ദിവസത്തെ സമയം നല്‍കുമെന്ന് ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു. 

vachakam
vachakam
vachakam

 എന്നാല്‍ അന്‍വറിന്‍റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ്   കോണ്‍ഗ്രസിലെ പൊതുവികാരം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam