കോഴിക്കോട്: ഗോവ മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയെ പുതിയ ചുമതലകളിലേക്ക് നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒഴിവ് വരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ പദവിയിലേക്ക് ശ്രീധരന്‍ പിള്ളയും പരിഗണനാ പട്ടികയിലുണ്ടെന്നാണ് പുറത്തു വരുന്ന സൂചന.
അതേസമയം രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നതും പരിഗണനയിലുണ്ട് എന്നും അടുത്ത വൃത്തങ്ങളിൽ നിന്നും സൂചന ലഭിക്കുന്നുണ്ട്. എഴുത്തുകാരന്‍, അഭിഭാഷകന്‍ എന്നീ നിലകളിലെ പ്രശസ്തി പരിഗണിച്ചാവും രാജ്യസഭയിലേക്ക് പരിഗണിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്