വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ എത്തിയ പുതിയ മാർപ്പാപ്പ ലിയോ പതിനാലാമൻ 

MAY 9, 2025, 12:48 AM

 കൊച്ചി: കത്തോലിക്ക സഭയുടെ പുതിയ ഇടയന്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 

അഗസ്റ്റീനിയൻ സഭയുടെ ജനറാൾ ആയിരുന്ന സമയത്താണ് റോബർട്ട്‌ ഫ്രാൻസിസ് പ്രൊവെസ്തോ എന്ന നമ്മുടെ പുതിയ പാപ്പയായ ലിയോ പതിനാലാമൻ പാപ്പ ഇന്ത്യയിൽ സന്ദർശനം നടത്തിയത്. 

  2004 ലും 2006 ലുമായിരുന്നു സന്ദര്‍ശം നടത്തിയത്. ഇന്ത്യാ സന്ദർശന സമയത്ത് അദ്ദേഹം കേരളത്തിൽ ആലുവ  മരിയാപുരം, കൊച്ചി, കതൃക്കടവ് തുടങ്ങിയ സ്ഥലങ്ങളിലും  എത്തിയിരുന്നു. കതൃക്കടവ് സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളിയിൽ നിന്നുള്ള ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam