പോളിങ് ബൂത്തിൽ പ്രതിഷേധിച്ച അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്

APRIL 10, 2026, 12:08 AM

അരൂർ: പോളിങ് ബൂത്തിൽ പ്രതിഷേധിച്ച അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്.

വൈകിട്ട് ബൂത്ത് സന്ദർശിക്കാൻ എത്തിയ സ്ഥാനാർഥിയെ കുറച്ചുപേർ അകത്തേക്ക് കടക്കാൻ അനുവദിക്കാതെ തടഞ്ഞതാണ് പ്രതിഷേധത്തിലേക്ക് വഴിവെച്ചത്. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് പോളിങ്ങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറാൻ ആർക്കും അനുവാദം ഇല്ല.

അതേസമയം, മൂന്ന് മണിക്കൂർ പ്രതിഷേധത്തിനു ശേഷം ഷാനിമോളെ ബൂത്തിൽ കയറ്റുകയായിരുന്നു.പോളിങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് പൂച്ചാക്കൽ പൊലീസ് നടപടിയെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam