ഫരീദാബാദ്: 18 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കുഞ്ഞിനെ ഓടയിൽ എറിഞ്ഞ് കൊന്നത് അമ്മ തന്നെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
അതേസമയം ബിഹാറിലെ മധുബാനി സ്വദേശിനിയായ നീലമാണ് അറസ്റ്റിലായത്. കുടുംബത്തിലെ കടുത്ത ദാരിദ്ര്യമാണ് കുഞ്ഞിനെ കൊല്ലാൻ കാരണമെന്നാണ് നീലം പൊലീസിനോട് മൊഴി നൽകിയിരിക്കുന്നത്. കൊല്ലപ്പെട്ട കുഞ്ഞ് നീലത്തിന്റെ ആറാമത്തെ മകളാണെന്നും പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
