തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ. ഇതിൽ നാലെണ്ണം സ്വകാര്യയാത്രകളായിരുന്നു. നാലുതവണ ചികിത്സാർത്ഥവും അമേരിക്കയിലേക്ക് പോയി.
എ.കെ. ബാലൻ ആറ് യാത്രകളും കെ.ടി. ജലീൽ അഞ്ച് യാത്രകളും കടകംപള്ളി സുരേന്ദ്രൻ 13 യാത്രകളും നടത്തിയപ്പോൾ വി.എസ്. സുനിൽകുമാറിന്റെ ആറ് യാത്രകളും സ്വകാര്യ ആവശ്യത്തിനായിരുന്നു.
ഇ.പി. ജയരാജൻ ഏഴ് വിദേശയാത്രകളാണ് നടത്തിയത്. ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, തോമസ് ചാണ്ടി എന്നിവർ ഓരോ വിദേശയാത്രകൾ മാത്രമാണ് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
