കൊച്ചി: പള്ളി പെരുന്നാൾ ഉത്സവത്തിനിടെ ഐസ്ക്രീം കഴിച്ചവരിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തു. ആലുവയിലെ എടയാറിലാണ് സംഭവം.26 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടു.
വഴിയരികിലെ ഒരു കടയിൽ നിന്ന് ഐസ്ക്രീം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കുട്ടികളിൽ ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല. കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
