തൃശൂർ: പാലിയേക്കര ടോള്‍പ്ലാസയിൽ കാർ യാത്രക്കാരനും ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി.
ഫാസ്റ്റാഗില്ലാതെ കാർ കടന്നുപോയതാണ് തർക്കത്തിന് കാരണം. കാർ യാത്രക്കാരനായ തൃശൂർ ചുവന്ന മണ്ണ് സ്വദേശി ഷിജുവിന് പരുക്കേറ്റു.
ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർക്കും പരുക്കേറ്റു. ഇരുകൂട്ടരും പുതുക്കാട് പോലീസിന് പരാതി നൽകി.
ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ച ഡ്രം എടുത്തു മാറ്റാൻ പറഞ്ഞതാണ് സംഘട്ടനത്തിൽ കലാശിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്