വയനാട്: കള്ളാടി ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിനൊപ്പം എംവി ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തിയിരുന്നു.
ആശുപത്രിയിൽ എത്തി ചികിത്സയിൽ കഴിയുന്നവരേയും പ്രതിപക്ഷ നേതാവ് കണ്ടു.ശേഷം അദ്ദേഹം ക്യാമ്പും സന്ദർശിച്ചു.
ക്യാമ്പിൽ തങ്ങൾ ബുന്ധിമുട്ട് നേരിടുന്നതായി ക്യാമ്പിൽ കഴിയുന്നവർ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു.ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം അല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നും 3 ദിവസമായി മാറിയിടാൻ വസ്ത്രങ്ങൾ പോലും കിട്ടിയില്ലെന്ന് ക്യാമ്പ് വാസികൾ പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
