നടൻ നിവിൻ പോളിക്ക് വഞ്ചനാ കേസിൽ നോട്ടീസ്. വഞ്ചനാ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. തലയോലപ്പറമ്പ് പോലീസ് ആണ് നോട്ടീസ് നൽകിയത്.
അതേസമയം സംവിധായകൻ എബ്രിഡ് ഷൈനിനും നോട്ടീസ് നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് പരാതി. നിർമ്മാതാവ് പി എസ് ഷാനവാസിന്റെ പരാതിയിലാണ് നടപടി ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
