കല്ലായി: കോഴിക്കോട് മേയർ സ്ഥാനാർഥിയായി വിഎം വിനുവിൻ്റെ പകരക്കാരനെ യുഡിഎഫ് ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. പകരക്കാരനായി പ്രാദേശിക നേതാവിനെ മത്സരിപ്പിക്കാനാണ് നീക്കം എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പന്നിയങ്കര മണ്ഡലം പ്രസിഡണ്ട് ബൈജു കാളക്കണ്ടി, കല്ലായ് വാർഡ് കൺവീനർ KV സുരേഷ് ബാബു എന്നിവർ പരിഗണനയിലുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
എന്നാൽ വിഎം വിനുവിൻ്റെ പേര് പട്ടികയിൽ ഉൾപ്പെടുത്താതിൽ ഡിസിസിയുടെ റിപ്പോർട്ട് ഉടൻ കെപിസിസിക്ക് സമർപ്പിക്കും. സംഭവം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് നേതാക്കളുടെ അഭിപ്രായം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
