ട്വന്റി-20 മുൻ പഞ്ചായത്ത് പ്രസിഡന്റ് നിതാ മോൾ എൽഡിഎഫ് സ്ഥാനാർത്ഥി 

NOVEMBER 14, 2025, 9:23 AM

കൊച്ചി: ട്വന്റി- 20 മുൻ പഞ്ചായത്ത് പ്രസിഡൻ്റ് നിതാ മോൾ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. 

കുന്നത്തുനാട് മുൻ പഞ്ചായത്ത് പ്രസിഡൻ്റാണ് നിതാ മോൾ. അടുത്തിടെയാണ് നിതാ മോൾ ട്വന്റി- 20ൽ നിന്ന് രാജിവെച്ചത്. എറണാകുളം ജില്ലാ പഞ്ചായത്തിലെ കോലഞ്ചേരി ഡിവിഷനില്‍ നിന്നാണ് നിതാ മോൾ ജനവിധി തേടുക. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ക്ക് തലവേദനയായി ചെല്ലാനം പഞ്ചായത്തില്‍ രൂപപ്പെട്ട കൂട്ടായ്മയാണ് ട്വന്റി-20. 

vachakam
vachakam
vachakam

അന്ന് ആകെയുള്ള 21 സീറ്റുകളില്‍ എട്ടും നേടിക്കൊണ്ട് ട്വന്റി-20 മുന്നേറിയിരുന്നു. പക്ഷെ, അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അന്നത്തെ രാഷ്ട്രീയ കക്ഷികളെ മുള്‍മുനയില്‍ നിര്‍ത്തിയ ആ സംഘടന ഏറെക്കുറെ ഇല്ലാതായ മട്ടാണ്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam