'സൗഹൃദ സന്ദര്‍ശനം മാത്രം'; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയതില്‍ പ്രതികരണവുമായി എം.വി. ശ്രേയാംസ് കുമാര്‍

AUGUST 18, 2025, 6:22 AM

രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയതില്‍ പ്രതികരണവുമായി എം.വി. ശ്രേയാംസ് കുമാര്‍ രംഗത്ത്. നടത്തിയത് സൗഹൃദ സന്ദര്‍ശനമാണെന്നായിരുന്നു ശ്രേയാംസ് കുമാറിന്റെ പ്രതികരണം.

അതേസമയം മുന്നണി മാറ്റം സംബന്ധിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്നും രമേശ് ചെന്നിത്തല ഇങ്ങോട്ട് വിളിച്ച് ബന്ധപ്പെട്ട ശേഷമാണ് വീട്ടിലേക്ക് വന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ മുന്നണിയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് പറയാനാവില്ലെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിയ്ക്കാനുമാവില്ലെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam