തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻനുമായി നടൻ മോഹൻലാൽ അഭിമുഖം നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് ചിത്രീകരണം നടന്നത്.
അതീവ രഹസ്യമായി ഒരുക്കിയ അഭിമുഖത്തിന്റെ ടീസർ ചൊവ്വാഴ്ച വൈകിട്ട് ആറിന് സോഷ്യൽ മീഡിയയിലും ടെലിവിഷൻ ചാനലുകളിലുമായി പുറത്തുവിടുമെന്ന് ആണ് ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രിയുടെ പ്രത്യേക അഭ്യർത്ഥന പരിഗണിച്ചാണ് മോഹൻലാൽ അഭിമുഖത്തിനായി എത്തിയതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ക്ലിഫ് ഹൗസിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ മോഹൻലാലിന്റെ സുഹൃത്ത് എം.ബി. സനിൽ കുമാറും ഉണ്ടെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്