ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്ത് സി ആർ മഹേഷ് എംഎൽഎ

MAY 31, 2025, 9:09 AM

കൊല്ലം: സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ തുറന്നു നൽകി സി ആർ മഹേഷ് എംഎൽഎ. കൊല്ലം അഴീക്കലിലാണ് സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീട് എംഎൽഎയുടെ നേതൃത്വത്തിൽ പൂട്ട് തകർത്ത് തുറന്ന് അകത്തു കയറിയത്. 

വീട്ടുകാരുടെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും പുറത്തെടുക്കാനാണ് വാതിലിന്റെ പൂട്ട് തകർത്തത്. ചോളമണ്ഡലം ഫിനാൻസിയേഴ്‌സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്. 

വീട്ടിൽ ആളില്ലാത്ത സമയത്ത് ആയിരുന്നു ജപ്തി. സർട്ടിഫിക്കറ്റും വസ്ത്രവും എടുക്കാൻ അനുവാദം ചോദിച്ചിട്ട് അനുമതി നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെയാണ് എംഎൽഎയുടെ ഇടപെടൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam