അയോധ്യ രാമക്ഷേത്രം പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നല്‍കുന്ന അക്ഷതം നടന്‍ മമ്മൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും നേരിട്ട് സ്വീകരിച്ചു മമ്മൂട്ടി.
സുരേഷ് ഗോപിയുടെ മകളുടെ കല്ല്യാണത്തിനെത്തിയ മോദി വധൂവരന്മാരെ ആശീര്‍വദിച്ചശേഷം പ്രമുഖരുടെ അടുത്തെത്തി പരിചയപ്പെട്ടു. എല്ലാവര്‍ക്കും അക്ഷതം സമ്മാനിക്കുകയും ചെയ്തു. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും അക്ഷതം സ്വീകരിച്ചു.
മോഹന്‍ലാല്‍, ദിലീപ്, ജയറാം, ബിജുമേനോന്‍, കുശ്ബു, ജി സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ക്കും നരേന്ദ്രമോദി അക്ഷതം സമ്മാനിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്