കൊച്ചി: കളമശേരി എച്ച്.എം.ടി കോളനിയിലെ സോഫാ നിര്‍മാണ യൂണിറ്റില്‍ വന്‍ തീപ്പിടിത്തം. രാത്രി എട്ടോടെ പടര്‍ന്ന തീ അണയ്ക്കാന്‍ നാല് ഫയര്‍ യൂണിറ്റുകള്‍ എത്തിയിരുന്നു. എളുപ്പത്തില്‍ തീപിടിക്കുന്ന വസ്തുക്കള്‍ യൂണിറ്റിലുണ്ടായിരുന്നു. നിലവില്‍ ആളപായമില്ല.
എട്ടു മണിയോടെയാണ് തീ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ പ്രദേശവാസികള്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സോഫാ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വേഗത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ യൂണിറ്റില്‍ ഉണ്ടായിരുന്നതിനാല്‍ തീ വേഗത്തില്‍ ആളിപ്പടരുകയായിരുന്നു.
നാല് യൂണിറ്റുകള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നതിനാല്‍ തീ വേഗത്തില്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്