മരട്: സ്ഥാനാര്‍ത്ഥി പോസ്റ്ററടിച്ചത് ഹരിതകര്‍മ്മ സേനയുടെ യൂണിഫോമില്‍.
മരട് നഗരസഭാ 15ാം വാര്‍ഡിലെ ഇടതുമുന്നണിയുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥി ജിഷ ടി ആറാണ് ഹരിതകര്‍മ്മ സേനയുടെ യൂണിഫോമില്‍ പോസ്റ്ററടിച്ചത്.
സംഭവത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്നമ്മ ജോസ് പരാതി നല്‍കി.
എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ അറിവില്ലായ്മയാണ് ഇത്തരമൊരു പോസ്റ്ററിന് കാരണമെന്നും ഇത്തരം പ്രചാരണോപാധികള്‍ ഒഴിവാക്കിയെന്നും ഇടതുമുന്നണി നേതൃത്വം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
