കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ വിജയം ഉറപ്പിച്ച സ്ഥാനാർത്ഥികൾ ഇവരാണ്.
ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചു.
ആന്തൂർ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിലാണ് സിപിഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ഇവിടെ യുഡിഎഫ് ബിജെപി സ്ഥാനാർത്ഥികളോ സ്വതന്ത്ര സ്ഥാനാർത്ഥികളോ ഉണ്ടായിരുന്നില്ല. മൂന്ന് വാർഡുകളിൽ യുഡിഎഫിന് പത്രിക നൽകാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
