വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയം

DECEMBER 13, 2025, 8:39 AM

തിരുവനന്തപുരം: വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. വിളക്കുളം വാര്‍ഡില്‍ ഫഹദ് എച്ച്,  ഇടപ്പറമ്പ് വാര്‍ഡില്‍ സിജി, ജനതാമുക്കില്‍ നിനുമോള്‍ റോയ്, കരുനിലക്കോട്ടില്‍ സജിത് റോയി, കല്ലാഴി സീത സന്തോഷ് എന്നിവര്‍ വിജയിച്ചു.  

പുല്ലാനിക്കോട് - ഡോ. ഇന്ദുലേഖ സി.യു യുഡിഎഫ്, അയണിക്കുഴിവിള- ജി.പി വിജയകുമാരി - എന്‍ഡിഎ, കണ്ണമ്പ-പ്രിയ ഗോപന്‍ എന്‍ഡിഎ,  നടയറ- വൈഷാജഹാന്‍  (ഒടിഎച്ച്), കണ്വാശ്രമം- പി.ജെ നൈസാം യുഡിഎഫ് എന്നിവരും വിജയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam