അങ്കണവാടി ഹെൽപ്പർക്ക് നേരെ അസഭ്യവർഷവുമായി എൽഡിഎഫ് സ്ഥാനാർഥി

NOVEMBER 28, 2025, 6:58 PM

ഇടുക്കി:  എൽഡിഎഫ് സ്ഥാനാർഥി  അങ്കണവാടി ഹെൽപ്പർക്ക് നേരെ അസഭ്യവർഷവും വർഗീയ പരാമർശവും നടത്തിയെന്ന് പരാതി.

വണ്ണപ്പുറം 13ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ലിജോ ജോസഫിനെതിരെയാണ് പരാതി ഉയർന്നത്.

ലിജോ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് 'നിങ്ങൾ വർഗീയവാദിയാണ്' എന്നാണ് ലിജോ മറുപടി നൽകിയത്. 'ഞാൻ സിപിഎമ്മുകാരനാണ്, പിഡിപിയല്ല, നിങ്ങൾ വർഗീയവാദിയാണ്'- ലിജോ പറഞ്ഞെന്നാണ് പരാതി.

vachakam
vachakam
vachakam

  എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്‌തോയെന്നും ലിജോ പറയുന്നു. 

 സംഭവം വാർത്തയായതോടെ വിശദീകരണവുമായി ഇയാൾ രം​ഗത്തെത്തി. അങ്കണവാടി ഹെൽപ്പർ പ്രകോപിച്ചതാണ് അസഭ്യവർഷം നടത്താനുള്ള കാരണമെന്നാണ് ലിജോയുടെ വാദം.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam