ജനം ടിവിക്കെതിരെ പരാതി നൽകി കെഎസ്‍യു

AUGUST 15, 2026, 5:15 AM

തിരുവനന്തപുരം: ജനം ടിവിക്കെതിരെ പൊലീസിൽ പരാതി നൽകി കെഎസ്‍യു. ചാനലിൻറെ സ്വാതന്ത്ര്യദിനാശംസ കാർഡിൽ സവർക്കർ മുൻപിലും മഹാത്മാഗാന്ധി ഏറെ പിറകിലുമായിരുന്നു.

ഇതിനെതിരെയാണ് കെഎസ്‍യു ഡിജിപിക്ക് പരാതി നൽകിയത്. കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയും എടപ്പാൾ സ്വദേശിയുമായ കണ്ണൻ നമ്പ്യാരാണ് പരാതി നൽകിയത്.

മഹാത്മാ ഗാന്ധിയെ അവഹേളിച്ചെന്നും ആർഎസ്എസ് നേതാക്കളെ സ്വാതന്ത്രസമരസേനാനികൾ ആയി ചിത്രീകരിക്കാനാണ് ജനം ടിവിയുടെ ശ്രമമെന്നും പരാതിയിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam