പത്തനംതിട്ടയിൽ ട്രയൽ റണ്ണിനിടെ കെഎസ്ആർടിസി വോൾവോ ബസ്സിന് തീപിടിച്ചു

APRIL 11, 2025, 9:23 AM

റാന്നി: പത്തനംതിട്ടയിൽ ട്രയൽ റണ്ണിനിടെ കെഎസ്ആർടിസി വോൾവോ ബസ്സിന് തീപിടിച്ചു. മൈലപ്രയിലാണ് സംഭവം. 

ബസ്സിൻ്റെ പിൻവശത്ത് എൻജിൻ ഭാഗത്തായാണ് തീ പിടിച്ചത്.ബസ്സിലുണ്ടായിരുന്ന ജീവനക്കാർ ഫയർ എക്സ്റ്റിങ്ഷൻ ഉപയോഗിച്ച് തീയണച്ചു. 

പിന്നാലെ പത്തനംതിട്ട അഗ്നിശമന സേനയെത്തി തീ പൂർണമായി അണച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam