കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ആദ്യം ഓർഡിനറി ബസുകളിൽ മാത്രമോ? 

JUNE 7, 2026, 11:53 PM

തിരുവനന്തപുരം: സംസ്ഥാനത്ത്  സ്ത്രീകൾക്കായുള്ള കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ആദ്യം ഓർഡിനറി ബസുകളിൽ മാത്രമെന്ന് റിപ്പോർട്ടുകൾ.

റിപ്പോർട്ടർ ചാനലാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട്  ചെയ്തിരിക്കുന്നത്.

ഈ മാസം 15-ന് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമാകും.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam