കൽപ്പറ്റ: റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി.
43 ലിറ്റർ വിദേശ മദ്യം ആണ് ഇവിടെ നിന്നും കണ്ടെടുത്തത്. വയനാട്ടിലെ കുടുംബവീട്ടിൽ പോലീസിന് പിന്നാലെ എക്സൈസ് സംഘവും പരിശോധന നടത്തുകയായിരുന്നു.
ഈ പരിശോധനയിലാണ് വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യം എക്‌സൈസ് പിടിച്ചെടുത്തത്. ഏഴ് ലിറ്റർ വൈനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
നിലവിലുള്ള നിയമപ്രകാരം വ്യക്തിഗതമായി കൈവശം വെക്കാവുന്നതിനേക്കാൾ വളരെ ഉയർന്ന അളവിലുള്ള മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
