കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കെഎസ്‍ആര്‍ടിസി ജീവനക്കാര്‍ക്ക് മർദനം

JUNE 10, 2025, 2:55 AM

 കൽപ്പറ്റ: കാറിനു സൈഡ് നൽകിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം. മർദനത്തിൽ ബസ് ഡ്രൈവർ മത്തായിക്കും, കണ്ടക്ടർ റിയാസിനും കുത്തേറ്റു. 

 വയനാട് സുൽത്താൻബത്തേരി ബീനാച്ചിയിൽ ഇന്നലെ രാത്രിയാണ് സംഭവം.

KL 65 1472 കാറിലെത്തിയവരാണ് ബസ് ജീവനക്കാരെ മർദ്ദിച്ചത്. സംഭവത്തിൽ കണ്ടക്ടറും ഡ്രൈവറും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

vachakam
vachakam
vachakam

 മീനങ്ങാടി മുതല്‍ കാറിലെത്തിയവര്‍ ബസിനെ പിന്തുടര്‍ന്നിരുന്നുവെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. നാട്ടുകാരാണ് കാറിലുള്ള നാലുപേരെ പൊലീസില്‍ ഏല്‍പ്പിച്ചത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam