പത്തനംതിട്ട: ശബരിമല പാതയിൽ അട്ടത്തോട്ടിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് ചരിഞ്ഞ് അപകടം. അപകടത്തിൽ എട്ട് തീർഥാടകർക്ക് പരുക്കേറ്റു.
ബസ് മരത്തിൽ തട്ടി നിന്നതിനാൽ ആണ് വൻ അപകടം ഒഴിവായത്. നിലയ്ക്കൽ - പമ്പ ചെയിൻ സർവീസ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്