കുമ്മണ്ണൂർ: ഏറ്റുമാനൂർ - പാലാ റോഡിൽ കുമ്മണ്ണൂരിന് സമീപം കെഎസ്ആർടിസി ബസ് റോഡരികിലെ മരത്തിലിടിച്ച് അപകടം.
6 യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. ബസിന്റെ മുൻവശത്തെ ചില്ല് തകർന്നാണ് യാത്രക്കാർക്ക് പരിക്കേറ്റത്.
കട്ടപ്പനയിലേയ്ക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ് ബസാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്