ആലപ്പുഴ: മുതിർന്ന നേതാവ് ജി സുധാകരൻ സിപിഎം വിട്ടുവന്നാൽ പിന്തുണ നൽകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ എ ഷുക്കൂർ.
യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്ന് സുധാകരൻ അറിയിച്ചാൽ ആ നിമിഷം മുതൽ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ഷുക്കൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ജി സുധാകരനോടൊപ്പം ഉണ്ടാകും. സുധാകരൻ സ്ഥാനാർത്ഥിയായാൽ അമ്പലപ്പുഴയിൽ യുഡിഎഫ് ജയിക്കും. സിപിഎം നേതാക്കൾ ആ പാർട്ടിയുടെ മോശം ശൈലികളെ വിമർശിച്ച് പുറത്തു വരുമ്പോൾ പ്രോത്സാഹിപ്പിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും ജി സുധാകരന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഷുക്കൂർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി
‘ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി’; തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്പൻ ഓഫർ പ്രഖ്യാപിച്ച് സപ്ലൈകോ
‘അവസരവാദികൾ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ വീഴും’ ; ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി
ശബരിമല സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം; നിർണായക പ്രഖ്യാപനവുമായി രാജ്നാഥ് സിംഗ്