തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ കേസെടുത്തു. ഡോക്ടർ രാജീവ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്.
ഐപിസി 336, 338 എന്നീ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രോഗിയുടെ ബന്ധുക്കൾ രംഗത്തു വന്നിരുന്നു.
രണ്ടുവർഷമായി സംഭവം നടന്നിട്ട്. ഡോക്ടർക്കെതിരെ കർശന നടപടിയെടുക്കണം. നഷ്ടപരിഹാരം നൽകണമെന്നും ആവശ്യവുമായി രോഗിയുടെ ബന്ധു പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്