കണ്ണൂർ: കായലോടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിന്റെ മൊഴിയെടുക്കാൻ പൊലീസ്.
പിടിയിലായ എസ്ഡിപിഐ പ്രവർത്തകർ ആൾക്കൂട്ട വിചാരണയിലും മർദ്ദനത്തിലും നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ആൺസുഹൃത്തിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കൂടുതൽ പേരെ പ്രതി ചേർക്കുക.
റസീനയുടെ ആത്മഹത്യാക്കുറിപ്പിൽ നിന്നുമാണ് മൂന്ന് പ്രതികളിലേക്ക് എത്തിയത്. തന്റെ മരണവുമായി ആൺ സുഹൃത്തിന് യാതൊരു ബന്ധവുമില്ല എന്നും റസീന ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ഐസിയുവിലുള്ള നാല് പേരിൽ ഒരാളുടെ നില മെച്ചപ്പെട്ടു
ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ പരാതി; കളക്ടറുടെ നിർണായക റിപ്പോർട്ട് ഇന്ന്
എഐ ട്രേഡിങ്ങിന്റെ പേരിൽ വ്യാപക ഓൺലൈൻ തട്ടിപ്പ്; മലയാളികൾക്ക് നഷ്ടമായത് ഏകദേശം 1694 കോടി
തൃശൂർ വെടിക്കെട്ട് അപകടത്തിൽ കാണാതായ യുവാവിന്റെ അമ്മ മരിച്ചു; മകനെ കാണാതായതിൽ മാനസിക വിഷമത്തിലായിരുന്നുവെന്ന്