പോക്സോ കേസിലെ പരാമർശം; എം.വി ഗോവിന്ദനെതിരെ കെ. സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളി

JUNE 18, 2026, 2:07 AM

കൊച്ചി: എം.വി ഗോവിന്ദനെതിരെ കെ.സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളി.

മോൺസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെ.സുധാകരനും മോൺസന്റെ വീട്ടിലുണ്ടായിരുന്നു എന്ന ഗോവിന്ദന്റെ പ്രസ്താവനക്കെതിരെയാണ് കേസ് ഫയൽ ചെയ്തത്. 

 കൊച്ചി പിഎംഎൽഎ കോടതിയാണ് കേസ് തള്ളിയത്. തെളിവ് നൽകാൻ സുധാകരൻ നേരിട്ട് ഹാജരാകാതിരുന്നതോടെയാണ് കോടതി നടപടി.  

vachakam
vachakam
vachakam

പാർട്ടി പത്രത്തെ ഉദ്ധരിച്ചു കൊണ്ടായിരുന്നു കെ സുധാകരനെതിരേ എം.വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്.

പ്രസ്താവനയിൽ എം.വി ഗോവിന്ദൻ ഉറച്ചു നിന്നതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ കെ. സുധാകരന്റെ തീരുമാനിച്ചത്. 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam