തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ കെ മുരളീധരൻ ലീഡ് തിരിച്ചുപിടിച്ചതായി റിപ്പോർട്ട്. അഞ്ച് റൗണ്ടുകൾ പിന്നിട്ടപ്പോൾ 1301 വോട്ടുകളുടെ മുൻതൂക്കത്തിലാണ് അദ്ദേഹം മുന്നേറുന്നത്.
ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് ഇപ്പോൾ പിന്നിലായി.
വോട്ടെണ്ണൽ തുടരുന്നതിനാൽ ലീഡ് നിലയിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
