കെപിസിസി അധ്യക്ഷപദവി : അവകാശവാദത്തിലുറച്ച് ജോസഫ് വാഴക്കൻ

JUNE 26, 2026, 9:28 PM

ദില്ലി: കെപിസിസി അധ്യക്ഷപദവിയിലെ അവകാശവാദത്തിലുറച്ച് ജോസഫ് വാഴക്കൻ.

ഗ്രൂപ്പിന്റെ ഭാഗമായവർക്ക് മാത്രമാണ് കോൺഗ്രസിൽ പരിഗണന ലഭിക്കുന്നതെന്നും പിന്നിൽ നിന്ന് പ്രവർത്തിക്കുന്നവരെ തഴയുകയാണെന്നും ജോസഫ് വാഴക്കൻ ആരോപിച്ചു.

എംപിമാരായ കൊടിക്കുന്നിൽ സുരേഷിനും ആന്റോ ആന്റണിക്കും സ്ഥാനം ആഗ്രഹിക്കാമെങ്കിലും നിലപാടെടുക്കേണ്ടത് പാർട്ടിയാണ്.

vachakam
vachakam
vachakam

ഇവരിൽ ആരെ പ്രസിഡന്റാക്കിയാലും പാർട്ടിക്കും അവർക്കും ഗുണമുണ്ടാകില്ലെന്നും വാഴക്കൻ തുറന്നടിച്ചു.  നേതാക്കൾക്ക് ഇരട്ട പദവിയെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് വാഴക്കൻ   പറഞ്ഞു. 



vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam