പാലക്കാട് : പാലക്കാടില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാലക്കാട് പല്ലഞ്ചാത്തന്നൂരിലാണ് ദാരുണമായ സംഭവം നടന്നത്.പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60) കൊലപ്പെടുത്തിയത്. സംഭവത്തിൽ വാസുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടെ വാസു ഇന്ദിരയെ ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.കുടുംബ പ്രശ്നമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസിൻ്റെ നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
