കോട്ടയം: കോട്ടയത്ത് വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. എരുമേലി സ്വദേശി സത്യപാലന്‍, ഭാര്യ സീതമ്മ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് സത്യപാലന്‍ വീടിന് തീയിട്ടതായാണ് പൊലീസ് നിഗമനം.
ഗുരുതരമായി പൊള്ളലേറ്റ സത്യപാലനും അഞ്ജലിയും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സത്യപാലന്റെ ഭാര്യ സീതമ്മ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്