കെഎസ്ആർടിസിയിൽ ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമം

JUNE 19, 2026, 11:34 PM

കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം.

സംഭവത്തിൽ തിരുവനന്തപുരം സ്വദേശി ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 ഇന്ന് പുലർച്ചെയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ അതിക്രമം നടന്നത്. ആരോഗ്യ പ്രവർത്തകയാണ് ചൂഷണത്തിന് ഇരയായത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam