സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; അറിയാം ഇന്നത്തെ നിരക്ക് 

JULY 21, 2026, 11:40 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്നലെ പവന് 1,05,760 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,220 രൂപയും.  

എന്നാൽ ഇന്ന് വില വീണ്ടും കൂടി. ഒറ്റയടിക്ക് 1680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണവില 1,07,440 രൂപയായി ഉയർന്നു. ഗ്രാമിന് 13,430 രൂപയാണ് നൽകേണ്ടത്. 

അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറിമറിയുന്നുണ്ട്. ഗ്രാമിന് 240.10 രൂപയും കിലോയ്ക്ക് 2,40,100 രൂപയുമാണ് നൽകേണ്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam