ഇന്ന് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഒരു പവൻ സ്വർണത്തിന് 1,920 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ 1,13,760 രൂപയായിരുന്ന സ്വർണവില 1,15,680 എന്ന നിരക്കിലേക്ക് ഉയർന്നിരിക്കുകയാണ്.
ഒരു ഗ്രാമിന് 240 രൂപ വർദ്ധിച്ച്, 14220 രൂപയിൽ നിന്ന് 14,460 രൂപയിലേക്കാണ് ഉയർന്നത്. ഇന്നലെ മാത്രം രണ്ട് തവണയാണ് സ്വർണവില ഇടിഞ്ഞത്. രാവിലെ 114240 രൂപയായിരുന്നിടത്ത് വൈകുന്നേരത്തോടെ 1,13,760 രൂപയിലേക്ക് താഴുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലർട്ട്
അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം