തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് കേരളത്തിൽ വർധിച്ചിരിക്കുന്നത്.
ഇതോടെ, ഇന്ന് ഒരു ഗ്രാം സ്വർണം വാങ്ങാൻ 13, 740 കൊടുക്കണം. ഒരു പവൻ സ്വർണത്തിന് 1,09,920 രൂപയായി. കഴിഞ്ഞ 2 ദിവസങ്ങൾ കൊണ്ട് ഒറ്റയടിക്ക് സ്വർണ വില 4200 രൂപ കൂടിയിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്നും വെള്ളിവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് 2400 രൂപയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
