തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് സ്വർണ്ണവില. ഇന്ന് സ്വര്‍ണവില 1,20,000 ത്തിനോട് അടുത്തു.ഒരു പവന് സ്വര്‍ണത്തിന് 1,19,320 രൂപയാണ് ഇന്നത്തെ വില. 1,800 രൂപയാണ് രാവിലെ മാത്രം വര്‍ധിച്ചിരിക്കുന്നത്. ജനുവരി 24 നും 25നും 1,17,520 രൂപയായിരുന്നു ഒരു പവന്. ഒരു ഗ്രാം സ്വര്‍ണത്തിന് 315 രൂപയും ഉയര്‍ന്ന് വില 14,915 ലേക്കും എത്തി.
അതേസമയം, കേരളത്തില്‍ ഒരു ഗ്രാം വെള്ളിക്ക് 10 പൈസ കുറഞ്ഞ് 364.90 രൂപയായി. ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 3,64,900 രൂപയിലേക്കും വിലയെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ; സ്കോളർ സ്പാർക്ക് പരീക്ഷ ഫലം നാളെ (എപ്രിൽ 7)
'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ