തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ നടത്തിപ്പ് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ദേവസ്വം ബോർഡിൻെറ നിർണായക യോഗം ഇന്ന് ചേരും.
കണക്കുകളിൽ വ്യക്തത വരുത്തി പുതിയ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകുന്ന കാര്യം ബോർഡ് യോഗം ചർച്ച ചെയ്യും.
അതേസമയം, ബോർഡ് യോഗത്തിലേക്ക് പണം കൊടുക്കാനുള്ള ഊരാളുങ്കൽ ഉള്‍പ്പെടെയുള്ള സ്ഥാപന പ്രതിനിധികളെ വിളിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. കണക്കുകള്‍ ഓഡിറ്റ് ചെയ്ത വിജയകുമാർ അസോസിയേറ്റിനെയും വിളിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ; സ്കോളർ സ്പാർക്ക് പരീക്ഷ ഫലം നാളെ (എപ്രിൽ 7)
'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ