നാളെ സമ്പൂര്‍ണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ; 21 മന്ത്രിമാരുടെ പട്ടിക അറിയണ്ടേ?

MAY 17, 2026, 8:46 AM

വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് പുറത്ത്. ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മന്ത്രിമാരുടെ പേരടങ്ങിയ ലിസ്റ്റ് കൈമാറി. നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

മന്ത്രിമാര്‍

പി കെ കുഞ്ഞാലിക്കുട്ടി

സണ്ണി ജോസഫ്

രമേശ് ചെന്നിത്തല

മോന്‍സ് ജോസഫ്

കെ മുരളീധരന്‍

അനൂപ് ജേക്കബ്

ഷിബു ബേബി ജോണ്‍

സി പി ജോണ്‍

എ പി അനില്‍കുമാര്‍

പി സി വിഷ്ണുനാഥ്

റോജി എം ജോണ്‍

ബിന്ദു കൃഷ്ണ

എം ലിജു

കെ എം ഷാജി

പി കെ ബഷീര്‍

വി ഇ അബ്ദുള്‍ ഗഫൂര്‍

ടി സിദ്ദിഖ്

കെ എ തുളസി

ഒ ജെ ജനീഷ്

എന്‍ ഷംസുദ്ദീന്‍


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam