കെഎൻ ബാലഗോപാൽ കൊട്ടാരക്കരയിൽ എന്ത് വികസനമാണ് നടത്തിയതെന്ന് അയിഷ പോറ്റി

JANUARY 30, 2026, 8:06 PM

കൊല്ലം: കെഎൻ ബാലഗോപാൽ കൊട്ടാരക്കരയിൽ എന്ത് വികസനമാണ് നടത്തിയതെന്നും ജനപ്രതിനിധിയായി ഇരുന്ന് ഫ്ളക്സ് ബോർഡ് വച്ച് പ്രസംഗങ്ങൾ നടത്തിയാൽ പോരാ പകരം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണമെന്നും അയിഷ പോറ്റി. 

കെഎൻ ബാലഗോപാൽ എന്ത് വികസനമാണ് കൊട്ടാരക്കരയിൽ നടത്തിയത്? ജനപ്രതിനിധിയായി ഇരുന്ന് ഫ്ലക്സ് ബോർഡുകൾ വെച്ച് പ്രസംഗങ്ങൾ മാത്രം നടത്തിയാൽ പോര. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണമെന്ന് അയിഷാ പോറ്റി കൊട്ടാരക്കരയിൽ പറഞ്ഞു.

 കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam