കോന്നി കുളത്തുമണിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം;വനം വകുപ്പ്  പ്രൊട്ടക്ഷൻ അലാം സ്ഥാപിച്ചു

MAY 23, 2025, 12:31 AM

പത്തനംതിട്ട: കോന്നി കുളത്തുമൺ ഭാഗത്ത് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തെ തുടർന്ന് സ്ഥലത്ത് കാട്ടാനയെ തുരത്താൻ പ്രൊട്ടക്ഷൻ അലാറം സ്ഥാപിച്ച് വനം വകുപ്പ്. 

അലാറത്തിന്റെ ശബ്ദം കേട്ട് കാട്ടാന സ്ഥലത്ത് നിന്ന് മാറുമെന്നും പ്രദേശവാസികൾക്ക് ഇത് മുന്നറിയിപ്പ് ആകുമെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു.

ഇത് കൂടാതെ അലാറം വെച്ചിരിക്കുന്ന കുളത്തുമണ്ണിൽ വനപാലകരുടേയും പ്രദേശവാസികളുടെയും സംയുക്ത ടീമിനെ നിരീക്ഷണത്തിന് രൂപീകരിക്കുകയും ചെയ്യും.

vachakam
vachakam
vachakam

കുളത്തു മണ്ണിലെ റബ്ബർ തോട്ടത്തിലാണ് വനം വകുപ്പ് പ്രൊട്ടക്ഷൻ അലാം സ്ഥാപിച്ചത്. ഇതനുസരിച്ച് സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടാവുകയാണെങ്കിൽ ഇവ തിരിച്ചറിഞ്ഞ് അലാറം ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാക്കും.



vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam