കോട്ടയം: കളിക്കുന്നതിനിടെ കിണറ്റിൽ വീണ അഞ്ചുവയസുകാരന് അത്ഭുത രക്ഷ. കൈവരിയില്ലാത്ത കിണറിന്റെ പരിസരത്ത് കളിക്കുകയായിരുന്നു കുട്ടി കാൽ വഴുതി കിണറിലേക്ക് വീഴുകയായിരുന്നു.
വെള്ളം കോരാൻ ഉപയോഗിക്കുന്ന കയറിൽ പിടിച്ചു കിടന്ന കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. കോട്ടയം പൂവത്തുംമൂട് വെട്ടിമറ്റത്തിൽ വീട്ടിൽ ദേവദത്താണ് രക്ഷപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
