പൂനെ: പൂനെയിൽ പാസഞ്ചർ ട്രെയിനില്‍ തീപിടിത്തം. ഡൗണ്ട്-പൂനെ പാസഞ്ചര്‍ ട്രെയിനിലെ ശുചിമുറിയിലാണ് തീപിടിത്തം ഉണ്ടായത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. സംഭവത്തില്‍ ആളപായമില്ല. ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് തീപിടിത്തം ഉണ്ടായത്.
അതേസമയം ശുചിമുറിയിലെ ഷോർട്ട് സർക്യൂട്ട് ആകാം തീപിടിക്കാനുള്ള കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ട്രെയിനിന്‍റെ ശുചിമുറിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അകത്തുനിന്നും നിലവിളി കേട്ട് എത്തിയ സയാത്രികരാണ് വാതില്‍ തുറന്ന് ആളെ രക്ഷപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്