തിരുവനന്തപുരം: രണ്ട് സ്ത്രീകളുടെ ചിത്രം ചേർത്ത് മുഖ്യമന്ത്രിയെ അപമാനിക്കും വിധം ഫേസ്ബുക്ക് പോസ്റ്റിട്ട പത്തനംതിട്ട സ്വദേശിയ്ക്കെതിരെ പൊലീസ് കേസെടുത്തു.
പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കെ ആർ വിനോദ് കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കൗൺസിലർ അൻസർ മുഹമ്മദാണ് പോലീസിൽ പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
